ട്രിപ്പിൾ ഷേഡ് ബ്ലൈൻഡ്

Soft Furnishing 01-01-2019

ട്രിപ്പിൾ ഷേഡ് ബ്ലൈൻഡ് വ്യത്യസ്തമായും ന്യൂതനമായും വിൻഡോകൾ മനോഹരമാക്കാൻ ട്രിപ്പിൾ ഷേഡ് ബ്ലൈൻഡ് ധാരാളമായി ഉപയോഗിക്കുന്നു മൂന്ന് പാളികളായാണ് ട്രിപ്പിൾ ഷേഡ് ബ്ലൈൻഡിന്റെ നിർമാണം. റോൾ അപ് ചെയ്യാൻ സാധിക്കും. അതല്ലാതെ തുറക്കാനും അടയ്ക്കാനും ബ്ലൈൻഡ് പൂർണമായും താഴെ വന്നിട്ടേ സാധിക്കൂ. സ്ക്വയർഫീറ്റിന് 280–550 രൂപ വരെയാണ് വില.